SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

പെരുന്തുരുത്തു കരിയിൽ കൊയ്ത്തുത്സവം

vcgdd

മുഹമ്മ: കർഷകർക്ക് നെല്ലിന്റെ വില സമയത്ത് ലഭിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനമായതായി പി.പി.ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. പെരുന്തുരുത്തു കരിയിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാട് പെരുന്തുരുത്തു കരി പാടശേഖര നെല്ല് ഉൽപ്പാദക സമിതി സെക്രട്ടറി വി.പി.ചിദംബരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ, വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് , ബ്ലോക്ക് പഞ്ചായത്തംഗം സബീന ,കൃഷി ഓഫീസർ റെനി ഫ്രാൻസിസ്, പഞ്ചായത്തംഗങ്ങളായ എം.വി.സുനിൽ കുമാർ , കെ.എസ്.ഹരിദാസ്,നവാസ് നൈന ,കൃഷി അസിസ്റ്റന്റ്സബീറ , പാടശേഖര സമിതി സെക്രട്ടറി സുദേവൻ ,വൈസ് പ്രസിഡന്റ് നസറുദ്ദീൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL