SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

ബോധവത്കരണ സെമിനാർ

ncnn

മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളി ചാസ് യൂണിറ്റിന്റെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെയും നേതൃത്വത്തിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ നടത്തി .ചാസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ.ജോർജ്ജ് പനക്കേഴം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ആന്റണി കാട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാസ് മുഹമ്മ യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ താന്നിക്കൽ ,ആലപ്പുഴ മേഖല കോർഡിനേറ്റർ ഡി.ജോസഫ് ,പഞ്ചായത്തംഗം എസ്. ടി. റെജി ,ഡോ. കരിഷ്മ ,തോമസ് വള്ളവന്തറ ,എം. കെ. ജേക്കബ് എന്നിവർ സംസാരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന ,മരുന്നുവിതരണം എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL