SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 PM IST

വാഹന പര്യടനം നടത്തി

fvhcgvnjv

ആലപ്പുഴ: വനിതാ ശിശു ആശുപത്രിയുടെ നേതൃത്വത്തിൽ ജില്ല ടി.ബി യൂണിറ്റിന്റെ സഹകരണത്തോടെ ടി.ബി. 100 ദിന നിവാരണ ക്യാമ്പയിനിന്റെ ഭാഗമായ നിക്ഷയ് ഷിവിർ വാഹന പര്യടനം നടത്തി. ആശുപത്രി അങ്കണത്തിൽ ജില്ല ടി.ബി. ഓഫീസർ ഡോ. അനന്ത്‌ മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി ഡെപ്യൂസൂപ്രണ്ട് ഡോ. പി. എസ്. ശ്യാമമോൾ, ഡോ. ഗാർഗി, ഡോ.ആസിയ ഹാരിസ് , എന്നിവർ ക്ഷയരോഗ സന്ദേശം നൽകി.നഴ്സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്റ്റിൻ, ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണൻ ടി.ബി യൂണിറ്റ് ഹെൽത്ത് വിസിറ്റർ വി. സിന്ധു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL