SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

റംസാൻ കിറ്റ് വിതരണം

ambala

അമ്പലപ്പുഴ : റംസാൻ മാസത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് കിറ്റ് നൽകി കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂൾ. കുട്ടികളിൽ നിന്ന് സമാഹരിച്ച അവശ്യ സാധനങ്ങൾ അടങ്ങിയ റംസാൻ കിറ്റ് "ഒരുപിടി നന്മ, " എന്ന പേരിലാണ് അർഹരിയിലേക്ക് എത്തിച്ചു നൽകിയത് . തിങ്കളാഴ്ച സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ എച്ച്.ബഷീർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു . കാക്കാഴം ജമാഅത്ത് സെക്രട്ടറി സഹീദ്, സ്കൂൾ പ്രിൻസിപ്പൽ എ. എൽ .ഹസീന ,പി.ടി.എ പ്രസിഡന്റ് മവാഹിബ്, വൈസ് പ്രിൻസിപ്പൽ ജെ. ശ്രീദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL