
കുട്ടനാട്: ഗവ യു.പി.എസ് ചേന്നങ്കരിയുടെ 144-ാം മത് വാർഷികവും രക്ഷകർതൃ സംഗമവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ നോബിൻ പി.ജോൺ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ അനിത ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗിരിജ വിനോദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാദ്ധ്യാപിക കെ.എൻ.ബിന്ദു, അദ്ധ്യാപകരായ ജെറി ജേക്കബ്, ജെയിംസി ജോസഫ്, അനിൽകുമാർ, നളിനിക്കുട്ടി , എം.പി.ടി.എ പ്രതിനിധി ജാൻസി ജോഷി, സ്കൂൾ ലീഡർ അനശ്വര തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |