ചേർത്തല:ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാസാഹിത്യ സമാജം ദിനാഘോഷം ഇന്ന് നടക്കും.
ഗുരുവരം സുവർണ ജൂബിലി ഹാളിൽ രാവിലെ 9.45ന് പ്രിൻസിപ്പൽഡോ.ടി.പി.ബിന്ദു ഉദ്ഘാടനം ചെയ്യും.മലയാളവിഭാഗം മേധാവി ടി.ആർ.രതീഷ് അദ്ധ്യക്ഷനാകും.ഡോ.ധന്യ വിശ്വം സംസാരിക്കും.ഡോ.എം.എസ്.ബിജു സ്വാഗതവും വി.എസ്.സദൃശ്യ നന്ദിയും പറയും.11 ന് മരുത്തോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.1.30 ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |