ചേർത്തല : ജില്ലാ വ്യാവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.ചേർത്തല താലൂക്കിൽ 23 പുതിയ വ്യവസായ സംരംഭകർക്കായി 1.40 കോടി രൂപയും കൈമാറി. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം യോഗീശ്വർ,ബി.എൽ.ബി.സി കൺവീനർ എസ്.ശരത്കല്യ,ജയ്സൺ കെ.ജോർജ്ജ്,ദിവ്യ ജി. കൃഷ്ണൻ,പ്രസീദ ശ്യാം,ടി.യു.നിസാമുദീൻ,സുരേഷ് , ഗ്രാമീൺ ബാങ്ക് മാനേജർ ഐശ്വര്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |