SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

നോവൽ പ്രകാശനം

fhdfhg

മുഹമ്മ: ദീപു കാട്ടൂർ എഴുതിയ റെഡ് ഡേറ്റാ ബുക്ക് എന്ന നോവൽ പ്രകാശനം എഴുത്തുകാരൻ പി.ജെ.ജെ. ആന്റണി നിർവ്വഹിച്ചു. നടൻ അഭയൻ കലവൂർ ആദ്യകോപ്പി ഏറ്റുവാങ്ങി. ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.എസ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ മർക്കോസ് പുസ്തകം പരിചയപ്പെടുത്തി. ദീപു കാട്ടൂരിന്റെ കഥാസമാഹാരമായ മണപ്പാറ കനവുകളുടെ ആസ്വാദനം ബി. ജോസുകുട്ടി നിർവ്വഹിച്ചു. ആലപ്പി രമണൻ, ചലച്ചിത്രനടൻ കേണൽ ആന്റണി, കെ.വിജയകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ ജയൻ തോമസ് സ്വാഗതവും ഉമാശങ്കർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL