
മുഹമ്മ : സി.പി.എം നേതാവും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ നേതാവുമായിരുന്ന പി.സുരേന്ദ്രൻ്റെ ചരമവാർഷിക ദിനം ആചരിച്ചു. സി പി എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡൻ്റ് ഡി.ഷാജി അധ്യക്ഷത വഹിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ ,എസ് .രാധാകൃഷണൻ, സി. പി.എം ഏരിയ സെക്രട്ടറി പി.രഘുനാഥ് ,സി.കെ.സുരേന്ദ്രൻ ,മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു , ദിനാചരണ കമ്മിറ്റി സെക്രട്ടറി കെ. ഡി. അനിൽകുമാർ ,മുഹമ്മ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജെ.ജയലാൽ , സി.ബി ഷാജികുമാർ , ടി.ഷാജി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |