SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

സൗജന്യ നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയാ ക്യാമ്പ്

photo


ആലപ്പുഴ: തുമ്പോളി സ്‌നേഹദീപം വൈ.എസ്.എസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും എസ്.എൻ ഗുരുമന്ദിരം തുമ്പോളിയുടേയും സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് നഗരസഭ മുൻ ചെയർപേഴ്സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ മോനിഷ ശ്യാം, എസ്.എൻ ഗുരുമന്ദിരം സെക്രട്ടറി റ്റി.വി ബാബു, പി.ജി ബിജു, എൻ. ജെ
സിബിഎന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാര ജേതാവ് സുദർശനൻ വർണ്ണത്തെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ ഒന്നാം നിര ട്രൂപ്പുകളിലൂടെ നൂറുകണക്കിന് നാടകങ്ങൾക്ക് രംഗപടമൊരുക്കിയ സുദർശനൻ വർണ്ണം കഴിഞ്ഞ 26 വർഷമായി സവാക്കിന്റെ സെക്രട്ടറിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL