SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

ലഹരിക്കെതിരെ പ്രതിരോധജ്വാല

fjhfghv

മുഹമ്മ: പുരോഗമന കലാ സാഹിത്യ സംഘം കണ്ണർകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ ജ്വാല തെളിച്ചു. കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മേഖലാ പ്രസിഡന്റ് പി. സനൽകുമാർ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണൻ, ബി. സലിം , ആലപ്പി ഋഷികേശ് , എം. സന്തോഷ് കുമാർ, സിസ്റ്റർ ഡോണ , ഡോ. പ്രകാശൻ, കെ. എൻ. കാർത്തികേയൻ, പി. സാബു കണ്ണർകാട് , കരുവാ മോഹനൻ ,
മുരളി കൃഷ്ണൻ, ദാസപ്പൻ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഉമാദേവി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL