ആലപ്പുഴ: 'സ്‌പോർട്‌സാണ് ലഹരി' എന്ന സന്ദേശത്തോടെ കായിക പരിശീലന കേന്ദ്രമായ
ലിയോ അക്കാഡമിയുടെ അവധികാല പരിശീലനം ഏപ്രിൽ രണ്ടിന് രാവിലെ ആറുമണിക്ക് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. പട്ടണത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ആറു വയസ്സ് മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ദേശീയ,അന്തർദേശീയ താരങ്ങൾ നേതൃത്വം നൽകുന്ന അക്കാഡമിയിൽ വിദഗദ്ധ പരിശീലകർ ക്ലാസുകൾ നയിക്കും. ഫുട്‌ബാൾ,ഹാൻഡ് ബാൾ, കരാട്ടെ എന്നീ കായിക ഇനങ്ങൾ കൂടി പരിശീലിപ്പിക്കുന്നുണ്ട്. 28ന് രാവിലെ 6 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 6282663931,9846404523
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |