
മാന്നാർ:കോൺഗ്രസ് മാന്നാർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നേതൃത്വ പരിശീലന പരിപാടി 'പൂർണ്ണം 2025' മാന്നാർ റോട്ടറി ക്ലബ് ഹാളിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മധുപുഴയോരം അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ്, ഡി.സി.സി സെക്രട്ടറിമാരായ സണ്ണി കോവിലകം,തോമസ് ചാക്കോ,ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം,ബാലസുന്ദര പണിക്കർ, ടി.എസ് ഷെഫീക്, ടി.കെ ഷാജഹാൻ,കെ.മന്മദൻ, അജിത് പഴവൂർ,പ്രദീപ് ശാന്തിസദൻ, ഗണേഷ്.ജി മാന്നാർ,വി.കെ ഉണ്ണികൃഷ്ണൻ,ശോഭന രാജേന്ദ്രൻ,എ.സി അർജ്ജുനൻ,അനിയൻ കളീക്കൽ, മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |