
മാന്നാർ: സി.പി.ഐ ചെന്നിത്തല ലോക്കൽ സമ്മേളനം ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സംസ്ഥാന കൗൺസിൽ അംഗം വി.മോഹൻദാസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനീത് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. സന്തോഷ്, മാന്നാർ ണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, മണ്ഡലം അിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രഗീഷ് എന്നിവർ സംസാരിച്ചു. സി.പി.ഐ ചെന്നിത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വിനീത് വിജയനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി മൈക്കിൾ ജോർജിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |