SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ambala

അമ്പലപ്പുഴ: വളഞ്ഞവഴിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ നോർത്ത്, എം.സി .എച്ച് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ഉണ്ണി കൊല്ലംപറമ്പിൽ, ആർ. വി. ഇടവന ,യു .എം. കബീർ എൻ.ശിശുപാലൻ,ടി .ജി. ഗോപൻ,നജീഫ് അരീശേരി,ഷിതാ ഗോപിനാഥ്,സീന ,ഷാജി ഉസ്മാൻ,,നവാസ് പതിനഞ്ചിൽ, പി. റ്റി. പവിത്രൻ,ടി .എസ്. കബീർ, ബാബു,വിജയൻ ,തോമസ്,സലിം കമറുദീൻ,രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL