SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

s

ആലപ്പുഴ : അസാപ് കേരള നടത്തുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈർഘ്യം വരുന്ന കോഴ്സിൽ തിയറി ,പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് പുറമേ ഓൺ ജോബ് പരിശീലനവും നൽകും. പ്ലസ് ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് എൻ.സി.വി.ടി ലെവൽ 4 സർട്ടിഫിക്കേഷനോട് കൂടി ജനറൽ ഫിറ്റ്നസ് ട്രെയിനറായി മാറാം . താല്പര്യമുള്ളവർ ഈ https://csp.asapkerala.gov.in/courses/general-fitness-trainerലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 9495999667 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL