SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

അങ്കണവാടി ഉദ്ഘാടനം

fdsgd

മുഹമ്മ : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 10 -ാം വാർഡിലെ 57-ാം നമ്പർ അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം പി.ജെ.തോമസ് , അസിസ്റ്റന്റ് എൻജിനീയർ
പി.ലീന, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ബി.റോസമ്മ , അനില, അങ്കണവാടി അദ്ധ്യാപിക മേരി മാത്യു , അങ്കവാടി ഹെൽപ്പർ കെ.ഡി.സന്ധ്യ, പഞ്ചായത്ത് വികസന സമിതി കൺവീനർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL