SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

മഹാത്മാഗാന്ധി കുടുംബസംഗമം

ambala

അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം എട്ടാം വാർഡ് കമ്മിറ്റി പോത്തശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കണ്ണൻ ചേക്കാത്ര അദ്ധ്യക്ഷനായി.ആർ.സനൽകുമാർ, ടി.എ. ഹാമിദ് , ഹസൻ എം. പൈങ്ങാമഠം, എസ്.പ്രഭുകുമാർ,പി. ഉദയകുമാർ, പി.സി.അനിൽ, എൽ. ലതാകുമാരി, പി. ഉണ്ണികൃഷ്ണൻ,ഷിഹാബ് പോളക്കുളം, സമീർ പാലമൂട്, നൗഷാദ് അബ്ദുൽ റഹ്മാൻ,അബ്ദുൽ ഹാദി ഹസൻ,ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്, എ.കബീർ ചെമ്മണ്ണ് പറമ്പ്,പുഷ്കരൻ വടവടിയിൽ, ഗോപൻ ചെറുകുമാരപ്പള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL