
ഓച്ചിറ: ചേന്നല്ലൂർ സിറ്റിഎം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവന്ന അവധിക്കാല ക്യാമ്പ് സമാപിച്ചു.കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നൗഷാദ് ഉദ്ഘാടനം ചെയ്തു.മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അനിൽ എസ്.കല്ലേലി ഭാഗം,സുൽഫിയ ഷെറിൻ,എം. എസ് ഷൗക്കത്ത്,ഷാജി മാരൂർ, രാജീവ് കണ്ടല്ലൂർ,അബ്ബാ മോഹൻ, അനൂപ് മഹേന്ദ്രൻ,ശിഹാബ്,ദീപാ രാജീവ്, അമ്മു.എസ് തുടങ്ങിയവർ സംസാരിച്ചു. വാവ സുരേഷ്,അൻസാരി,സന്തോഷ് വിചാര,ലാലു മലയിൽ,മനു ആലിയാട്, സന്തോഷ് വിചാര,ഹരികുമാർ പൊൻകുന്നം എന്നിവർ വിവിധ ക്ലാസ്സ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |