SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

കെ.എസ്.ഇ.ബിക്ക് നഷ്ടം 5.13 കോടി

 ജില്ലയിൽ ആഞ്ഞുവീശിയ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ഇതുവരെ 5.13 കോടിയുടെ നഷ്ടം

 വൈദ്യുതിതൂണുകൾ തകർന്നതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായത്.

181 ഹൈടെൻഷൻ വൈദ്യുതി തൂണുകളും 1,285 ലോ ടെൻഷൻ തൂണുകളും തകർന്നു

മരങ്ങൾ വീണ് 65 ഹൈടെൻഷൻ വൈദ്യുതി ലൈനിനും 3,323 ലോ ടെൻഷൻ ലൈനിനും തകരാറുണ്ടായി

വെള്ളക്കെട്ടിലും അല്ലാതെയുമായി എട്ടു ട്രാൻസ്‌ഫോർമറുകൾ നശിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL