SignIn
Kerala Kaumudi Online
Sunday, 18 October 2026 2.25 AM IST

തിങ്കളാഴ്ച കെ.എസ്.ഇ.ബി.യിൽ അവധി

a

തിരുവനന്തപുരം:സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച കെ.എസ്.ഇ.ബിയിലും അവധി ആയിരിക്കും. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ബില്ലുകൾ ഒാൺലൈനായി അടയ്ക്കാം. വൈദ്യുതി തടസ്സമുണ്ടായാൽ പരിഹരിക്കാൻ സെക്ഷൻ തലത്തിൽ സംവിധാനമൊരുക്കും. കെ.എസ്.ഇ.ബി.അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA