SignIn
Kerala Kaumudi Online
Friday, 23 October 2026 9.10 AM IST

സ്വാഗത സംഘം ഓഫീസ് തുറന്നു

swagatha-sangham-office

ചെന്നിത്തല:സന്തോഷ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് ചെന്നിത്തലയിൽ നടക്കുന്ന 40-ാമത് സന്തോഷ്‌ ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻനിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ സേതുലക്ഷ്മി.എസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനോജ് മാധവത്തിൽ,​സെക്രട്ടറി സുനീഷ് കുമാർ ട്രഷറർ രഞ്ജിത്ത്.എസ്,​ ജനറൽകൺവീനർ ജിനു ജോർജ്, കൺവീനർ തമ്പി കൗണടിയിൽ,തോമസ് കുട്ടി കടവിൽ,കുട്ടൻ പ്രാവേലിൽ, ലിജാ ഹരീന്ദ്രൻ,വിനീത് വിജയൻ എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി വത്സല സ്വാഗതവും രജനി അശോകൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL