SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

വിദ്യാരംഗം കലാസാഹിത്യ വേദി

photo
വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശിൽപ്പശാലയും കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂളിൽ ബാലസാഹിത്യകാരി വി.വി.ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശിൽപ്പശാലയും കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. ബാലസാഹിത്യകാരി വി.വി.ഗിരിജ ഉദ്ഘാടനം ചെയ്തു. ഓട്ടൻ തുളളൽ കലാകാരൻ മരുത്തോർവട്ടം കണ്ണൻ തുള്ളൽ ശില്പശാല നയിച്ചു. ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ഫെസ്റ്റിവെൽ കമ്മിറ്റി കൺവീനർ വി.വിജു,പഞ്ചായത്ത് അംഗം മിനിമോൾ സൂര്യത്ത്,സ്‌കൂൾ മാനേജർ ടി.പ്രസന്നകുമാർ,പി.എസ്.ബിജി,സി. സതീഷ്,ഗിരീഷ് കമ്മത്ത്,രജനി രവീന്ദ്രൻ,എം.അജിത,കെ.പി.ഷീബ,എസ്. സുജിഷ,വി.സന്തോഷ്,എസ്.അലോഷ്യസ്,ജ്യോത്സന സിറിയക് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL