SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ

szgtdgf

ആലപ്പുഴ : സർവകലാശാലകളുടെ മേലുള്ള സംഘപരിവാർ കൈകടത്തലുകൾ അവസാനിപ്പിക്കുക, സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുക, ഫീസ് വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശിബാശിഷ് പ്രഹരാജ് ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഇ.എൻ. ശാന്തിരാജ്, ജതിൻ ആർ, വി.പി. വിദ്യ, അലൻ റോയ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL