SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 PM IST

ലൈഫ് ജാക്കറ്റ് വിതരണം

vbcdvxc

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 6 -ാം വാർഡ് നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർ മെറിറ്റ് ഹൃദ്യം -- 2025ന്റെ ഭാഗമായി
വാർഡിലെ തിരഞ്ഞടുക്കപ്പെട്ട 25 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്വയരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് വിതരണം ചെയ്തു. മന്ത്രി പി പ്രസാദ് വിതരണോത്ഘാടനം നിർവ്വഹിച്ചു. രഞ്ജിത്ത് തൈമറ്റത്തിന്റെ വസതിയിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ജി സതീഷ് അദ്ധ്യഷനായി. ടി.എം.ഭാസി , സി.ഡി.ജയരാജ്, ജെ. സലിമോൻ , ബാബു ജോസഫ് , കണ്ണൻ, ബാബുജോൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL