SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.36 AM IST

മസ്റ്ററിംഗ് നടത്തണം

ആലപ്പുഴ: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് രീതിയിൽ ഒക്ടോബർ 31ന് മുമ്പായി മസ്റ്ററിംഗ് നടത്തണം. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുമ്പ് പെൻഷൻ ലഭിച്ചു തുടങ്ങിയവരാണ് മാസ്റ്ററിംഗ് നടത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL