SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

'സ്റ്റുഡൻസ് സ്റ്റാൻഡ് വിത്ത് പാലസ്തീൻ'

s

ആലപ്പുഴ: മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന വിധത്തിൽ കുട്ടികളുൾപ്പെടെയുള്ളവരെ കൊന്നൊടുക്കുകയും വിനാശം സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്രയേലിന്റെ പാലസ്തീൻ യുദ്ധത്തിനെതിരെ ആൾ ഇന്ത്യാ സെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ​ എസ്.ഡി കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സ്റ്റുഡൻസ് സ്റ്റാൻഡ് വിത്ത് പാലസ്തീൻ' ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ ജില്ലാ സെക്രട്ടറി അലൻ റോയ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.പ്രത്യുഷ് , തിങ്കൾ അനിൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ പടം വരച്ചും കൈ പതിപ്പിച്ചും ഒപ്പുകൾ ഇട്ടും ഐക്യദാർഢ്യം രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL