SignIn
Kerala Kaumudi Online
Friday, 23 October 2026 7.13 AM IST

നെടുമുടി വികസന സദസ് ഇന്ന്

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടക്കുന്നചടങ്ങിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷയാകും. സതിയമ്മ അരവിന്ദാക്ഷൻ,​ ജി.ടി അഭിലാഷ്,​ അൻവർ റഹ്മാൻ,​കെ.ജി മോഹനൻപിള്ള എന്നിവർസംസാരിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനുഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജുകമാട് തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL