SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ഭാഗവത സപ്താഹ യജ്ഞം

മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് ശ്രീവിജയ വിലാസം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങി 14ന് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് വിഗ്രഹ ഘോഷയാത്ര, അടൂർ ഷീലാഭവൻ വേണുമോഹനൻ സപ്താഹ യജ്ഞത്തിന് ഭദ്രദീപം തെളിക്കും. ജയതുളസീധരൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നിർവ്വഹിക്കും. 10​ന് രാവിലെ 11.30ന് ഉണ്ണിഊട്ട്.
12​ന് രാവിലെ 11ന് രുക്മിണി സ്വയംവര ഘോഷയാത്ര, 13​ന് രാവിലെ 10​ന് കുചേലഗതി, 14ന് അവഭൃഥസ്നാന ഘോഷയാത്രയോടെ യജ്ൈത്തിന് സമാപനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL