SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

ഗതാഗത നിയന്ത്രണം

road

ആലപ്പുഴ: ചങ്ങനാശ്ശേരി റോഡിൽ മുട്ടാർ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിർമ്മാണത്തിനായി ഇന്ന് മുതൽ ജനുവരി 12 വരെ മുട്ടാർ പാലം വഴിയുള്ള എല്ലാ വാഹനങ്ങളുടെയും (എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ) ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കെ.എസ്.ടി.പി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. എ.സി റോഡിൽ മാമ്പുഴക്കരിയിൽ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ തിരുവല്ല റോഡിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ എ.സി റോഡിൽ മേപ്രാൽ ജംഗ്ഷനിൽ നിന്നും മേപ്രാൽ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ തിരുവല്ല റോഡിൽ എത്തിച്ചേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL