SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

ഗാന്ധിജി അനുസ്മരണം

geew

മുഹമ്മ: ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനത്തിൽ മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.മേഘനാദൻ ഉദ്ഘാടനം ചെയ്തു. എൻ.എ.അബൂബഖർ ആശാൻ,സിറാജ് മേത്തർ,സിയാദ് തോപ്പിൽ, ഇർഫാൻ കോയപ്പു,കെ.വേണുഗോപാലൻ നായർ,കെ.എസ്. ഉദയകുമാർ,ഷറഫുദ്ദീൻ നടുവത്തേഴത്,ഷാജി തോപ്പിൽ,വി.എച്ച് അബ്ദുൽ ഖാദർ കുഞ്ഞുആശാൻ, ഗീതാ മുരളി,സുധർമ,പ്രമീള,നിഷ പ്രേംകുമാർ, ദാസപ്പൻ രേണുകദേവി, പ്രേകുമാർ,അഫ്സൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL