SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

മത്സ്യകൃഷി വിളവെടുപ്പ്

fasas

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടത്തിൽ സുരേഷും ഭാര്യ അമ്പിളിയും ചേർന്നു നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, ബ്ലോക്കുപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈരഞ്ചിത്ത്,പഞ്ചായത്തംഗം എം.കെ.സജി, ചെറുവാരണം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുരജിത്ത്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ സംസാരിച്ചു.വീടിന് ചുറ്റുമുള്ള പരമ്പരാഗത കുളങ്ങളിലാണ് കാരി, കൂരി,വരാൽ,ഗൗരാമി,തിലോപ്പി ഇനങ്ങളിലുള്ള മത്സ്യങ്ങളെ വളർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL