SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

‘ആരോഗ്യം ആനന്ദം' ക്യാമ്പയിൻ

ljkjlk

മുഹമ്മ: ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ് ‘ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആലപ്പുഴ നിയോജക മണ്ഡലത്തിൽ ആരംഭിച്ചു.
ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ അദ്ധ്യക്ഷയായി .
ഭാരതീയ ചികിത്സ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജിജി ജോൺ മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL