SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

പഠനമുറിയുടെ നിർമാണോദ്ഘാടനം

balikasadanam

ബുധനൂർ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ബുധനൂർ പരാശക്തി ബാലികാസദനത്തിൽ നവീകരിക്കുന്ന പഠനമുറിയുടെ നിർമാണ ഉദ്ഘാടനം നടന്നു. ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ ഹെഡ് ഷൈജു കെ.വി ഉദ്ഘാടനം നിർവഹിച്ചു, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ഹരിദാസൻ പിള്ള അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് റിജിയനൽ ഹെഡ് ജയ് മോൾ പി.ജി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രമോദ് കുമാർ, ബുധനൂർ ബ്രാഞ്ച് മാനേജർ രജ്ഞന ആർ.കൃഷ്ണൻ, എം.എൻ ശശിധരൻ., കെ.ഈശ്വരൻ നമ്പൂതിരി, എം.ആർ രാജേഷ് കുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എന്നിവർ പ്രസംഗിച്ചു. കെ.കെ ദാമോദരൻപിള്ള സ്വാഗതവും രമ്യ കാശിനാഥൻ നന്ദി​യും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL