SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പദ്ധതി വിഹിതം 4കോടി 66 ലക്ഷം

1

കുട്ടനാട്:സ്വന്തമായി വീടും സ്ഥലവും പദ്ധതിക്ക് കൈനകരിപഞ്ചായത്ത് 2026-27സാമ്പത്തിക ബഡ്ജറ്റിൽ മുൻഗണന. 4കോടി 66 ലക്ഷം രൂപ പദ്ധതി വിഹിതമായി ബഡ്ജറ്റിൽ വകയിരുത്തി.കളിസ്ഥലം വികസിപ്പിക്കലിന് 75 ലക്ഷവും കുടിവെള്ളത്തിന് 30 ലക്ഷവും,സ്ത്രീ സൗഹൃദ സംരംഭകത്വ വികസനത്തിന് 30 ലക്ഷവുംനെൽവിത്ത് വിതരണം തരിശുഭൂമി കൃഷി എന്നിവയ്ക്കായി 30ലക്ഷവും വകയിരുത്തി.വൈസ് പ്രസിഡന്റ് എസ്.ഡി രവി അവതരിപ്പിച്ച ബഡ്ജറ്റിൽ 36,​58,​47,​908 കോടി പ്രതീക്ഷിത വരവും 34,​60,​70,​600 പ്രതീക്ഷിത ചെലവും 25,​70,​000 തനത് ഫണ്ട് മിച്ചവും പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ധന്യ വിനോദ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL