SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ടൂറിസത്തിന് മുൻ തൂക്കം

jlkjkl

മുഹമ്മ: ടൂറിസം,തൊഴിൽ,ആരോഗ്യം,​ കൃഷി തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നസീമ അവതരിപ്പിച്ചു

പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷനായി.435498580 രൂപ വരവും 41,77,61860/- രൂപ ചെലവും നീക്കിയിരുപ്പ് 1,12,57653 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദന മേഖലയില്‍ 1,04,02400/- രൂപയും പശ്ചാത്തല മേഖലയില്‍ 6,7084067/- രൂപയും സേവന മേഖലയില്‍ 14,01,64460/- രൂപയും വിവിധ പദ്ധതികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്.തൊഴിലുറപ്പു പദ്ധതിയ്ക്കായി 6,07,00000 രൂപയും വകയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL