SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.52 AM IST

“ ദി കേരള ഹെൽത്ത് സ്റ്റോറി "

ambala

അമ്പലപ്പുഴ: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ കൃത്യത പാലിക്കുന്നവർക്കായി പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം ഏർപ്പെടുത്തിയ മെഗാ സമ്മാന പദ്ധതിയുടെ വിതരണം നടന്നു. തുടർച്ചയായ ചികിത്സയിലൂടെയും ചിട്ടയായ ശീലങ്ങളിലൂടെയും ആരോഗ്യം വീണ്ടെടുത്തവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ ദി കേരള ഹെൽത്ത് സ്റ്റോറി " എന്ന ഈ വാർഷിക പരിപാടി സംഘടിപ്പിച്ചത്. മൂന്ന് മാസം തിടർച്ചയായി ജീവ്തശൈലി രോഗ പരിശോധനക്ക് എത്തുകയും കൃത്യമായ ചികിത്സയിലൂടെയും ചിട്ടയായ ജീവിത ശൈലിയിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കിയ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL