SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ജന്മവാർഷിക സമ്മേളനം

a

മാവേലിക്കര: ശാരദാമന്ദിരത്തിൽ ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് ജോസഫ് നീസ്ഫർ നീപ്സിന്റെ 261ാം ജന്മവാർഷിക സമ്മേളനവും വെബ്സൈറ്റ് ഉദ്ഘാടനവും എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. എഴുത്തുകാരൻ മുരളീധരൻ തഴക്കര അധ്യക്ഷനായി. ബിനു തങ്കച്ചൻ, ഫോട്ടോഗ്രാഫി ചരിത്രസംഗ്രഹം ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസൂദനൻ, അഖിലേഷ് ശങ്കർ, യു.ആർ.മനു, എ.ആർ സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ, അനിൽ അനന്തപുരി, ഫൗണ്ടേഷൻ സെക്രട്ടറി ടി.എൽ.ജോൺ, കെ.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL