SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

യൂണിയൻ ഉദ്ഘാടനം

ambala

അമ്പലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജ് യൂണിയൻ ഉദ്ഘാടനം എച്ച്. സലാം എം. എൽ. എ നിർവ്വഹിച്ചു. കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിനിമ നാടക കലാകാരനും അവാർഡ് ജേതാവുമായ പ്രമോദ് വെളിയനാട് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. അക്കാഡമിക്സ് ഡീൻ ഡോ.എൻ. ഷീന, പി.ടി.എ വൈസ് പ്രസിഡന്റ് എ .സുരേഷ്, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ പ്രൊഫ. കെ .ജി. ജയമോഹൻ, പ്രൊഫ. ജിജോ ബാലകൃഷ്ണൻ, പ്രൊഫ. ആർ. വിനീത്, പ്രൊഫ. അമൽ എസ് കീർത്തി, ആർട്സ് ക്ലബ് സെക്രട്ടറി എം. എസ്. അഭിശ്രീ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ആഗ്നസ് ആൻഡ്രിയ നെൽസൺ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL