SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പരിശോധന നടത്തി

ഹരിപ്പാട് : പാചകവാതക സിലിണ്ടറിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിതരണ ഏജൻസികൾ അമിത വില ഈടാക്കുകയും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ ചില സ്ഥാപനങ്ങൾക്ക് അധികമായി വിതരണം ചെയ്യുന്നു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ഗ്യാസ് ഏജൻസികളിലും ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി.ഓമനക്കുട്ടൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ലക്ഷ്മിനാഥ്, സഞ്ജു.എം, മിനിമോൾ കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL