SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

എൻ.ഡി.എ മാർച്ച്

1

കുട്ടനാട് : എൻ.ഡി.എ. കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ പി. കെ. ബിനോയ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ അനിരുദ്ധൻ അധ്യക്ഷനായി. ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. ബി. ജെ. പി. നേതാക്കളായ പി. കെ .വാസുദേവൻ, കെ. പി. പരീക്ഷിത്ത്, ടി.കെ. അരവിന്ദാക്ഷൻ, ഡി.പ്രസന്നകുമാർ, വിനോദ് ജി. മഠത്തിൽ, ലെജുമോൻ, അനിൽകുമാർ, കെ.ബി. ഷാജി, സുരേഷ് കുമാർ, വിജയകുമാർ, അനിൽ, മാത്യൂസ് തെക്കേപറമ്പൻ, ഹരികൃഷ്ണൻ , സുഭാഷ് പറമ്പിശ്ശേരി എന്നിവർ നേതൃത്വം നല്കി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL