SignIn
Kerala Kaumudi Online
Thursday, 25 June 2026 8.42 AM IST

വ്യാപാരികളുടെ പ്രതിഷേധം

gjhjhk

മുഹമ്മ: വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.

സമിതി ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി വി.വേണു ഉദ്ഘാടനം ചെയ്തു. വി. സജി സ്വാഗതവും

കെ. പി. ദേവസ്യ നന്ദിയും പറഞ്ഞു.സനൽ സാകേതം എം.ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL