SignIn
Kerala Kaumudi Online
Saturday, 27 June 2026 7.30 PM IST

മണിമണ്ഡപ സമർപ്പണം

sama

കറ്റാനം: ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച മണിമണ്ഡപത്തിന്റെ സമർപ്പണം അശ്വതിനാളായ 21 ന് രാവിലെ 11.30 നും 11.55 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടത്തപ്പെടുന്നു. ക്ഷേത്രതന്ത്രി പ്ലാക്കുട്ടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് സമർപ്പണം നടക്കുന്നത്. പള്ളിക്കൽ നടുവിലെ മുറികരയിൽ അരിപ്പുറത്ത് ബംഗ്ലാവിൽ ബ്രിജേഷ് നാരായണപിള്ളയാണ് ദേവീദേവന്മാർക്ക് നേർച്ചയായി മണിമണ്ഡപം സമർപ്പിക്കുന്നത്. തുടർന്ന് അശ്വതി സദ്യയും വൈകുന്നേരം ആകാശ ദീപക്കാഴ്ചയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL