SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

മുന്നിലുണ്ടാകും: അരിതാ ബാബു

aritha

കായംകുളം: കായംകുളം നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ വിജയത്തിനായി മുമ്പന്തിയിലുണ്ടാകുമെന്ന് അരിതാബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെടുത്ത തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണന്നും അത് അനുസരിക്കാൻ ഓരോ പ്രവർത്തകരും ബാധ്യസ്ഥരാണന്നും പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. അതിലുപരി നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് ഈ തവണ ഞാൻ മാറിനിൽക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് കെ.സി.വേണുഗോപാൽ എം.പിയാണന്നും അരിത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL