SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ഇഫ്താർ സംഗമം

ghh

ഹരിപ്പാട്: നഗരസഭാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ബി.അനിൽമിത്ര ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ, തൃക്കുന്നപ്പുഴ ടൌൺ ചീഫ് ഇമാം എം.എസ് സൈഫുദീൻ മിസ്ബാഹി അൽ ഹിശാമി, തന്ത്രി മുഖ്യൻ പടിഞ്ഞാറെപുല്ലാംവഴി സനൽ ദേവനാരായണൻ, കൗൺസിലർമാരായ എസ്. കൃഷ്ണകുമാർ, ലതകണ്ണന്താനം, ഷിബു പഞ്ചവടി, എസ്.രാധാമണിയമ്മ, അബി ഹരിപ്പാട്, ഷമീർ മുഹമ്മദ്‌,സുധീപ് സുധാകരൻ,സിന്ധു ആർ. നായർ,എം.കൃഷ്ണൻ നായർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഐ.ഹലീൽ,ജി.രവീന്ദ്രൻപിള്ള,ഷാജി ഉസ്മാൻ, സീനത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL