SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ലോക ജല ദിനാഘോഷം

jala-dinam

ആലപ്പുഴ: ജില്ലസാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ലോക ജല ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നവ കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എസ്. ലേഖ അദ്ധ്യക്ഷത വഹിച്ചു. സെന്റർ കോർഡിനേറ്റർ എസ്.സുമ, ഹയർസെക്കൻഡറി തുല്യത സെന്റർ കോഓർഡിനേറ്റർ എം.ആർ.ഐഷ, വിജ്ഞാന കേരളം ചേർത്തല നഗരസഭ ഇന്റേൺ എയ്‌ഞ്ചേൽ, സമ്പർക്ക പഠന കേന്ദ്രം അദ്ധ്യാപിക ബിജുമോൾ, തുല്യത പഠിതാവ് ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL