SignIn
Kerala Kaumudi Online
Saturday, 27 June 2026 11.08 AM IST

ശാഖാ യൂണിറ്റ് സമ്മേളനം

snpc

ആലപ്പുഴ. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പോള-ചാത്തനാട് 293-ാം നമ്പർ ശാഖാ യൂണിറ്റ് സമ്മേളനം ശ്രീനാരായണ പെൻഷൻ കൗൺസിൽ കേന്ദ്ര സമിതി അംഗം കെ.ബി.സാധുജൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി.സജിവ്കുമാർ അദ്ധ്യക്ഷതവഹിച്ചു.അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി പി.അജിത്ത്,മേഖല ചെയർമാൻ ടി.ഡി.മോഹൻദാസ്, ശാഖ സെക്രട്ടറി എ.എച്ച്.റെജികുമാർ,കെ.എം. സിദ്ധാർത്ഥൻ, സി.എ. രാജേശ്വരി, എസ്.ചന്ദ്രബോസ്,എ.രാധാകൃഷ്ണൻ, പി.നോബി, ബി. രണദേവ് എന്നിവർ സംസാരിച്ചു.അംഗത്വ വിതരണം ശാഖാ പ്രസിഡന്റ് വി.സജീവ്കുമാർ നിർവ്വഹിച്ചു. ഭാരവാഹികൾ:എം.കെ. ബാബു (പ്രസി), കെ. കൃഷ്ണമ്മ (വൈ. പ്രസി), എ.ശശീന്ദ്രൻ (ജന. സെക്ര),എസ്.ചന്ദ്ര ബോസ് (ജോ. സെക്ര), കെ.എം.സിദ്ധാർത്ഥൻ (താലൂക്ക് കമ്മിറ്റി അംഗം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL