SignIn
Kerala Kaumudi Online
Saturday, 27 June 2026 11.20 AM IST

ഭവനസന്ദർശനം ഇന്ന്

remesh

ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നിയോജകമണ്ഡലത്തിലെ 204 ബൂത്തുകളിലും ഇന്ന് അഭ്യർത്ഥനയുമായി പ്രവർത്തകരും നേതാക്കളും ഭവന സന്ദർശനം നടത്തും. സ്ഥാനാർത്ഥി രമേശ് ചെന്നിത്തല പ്രവർത്തകരോടൊപ്പം അഭ്യർത്ഥനയുമായി ഭവന സന്ദർശനം നടത്തും. മറ്റു നേതാക്കൾ അവരുടെ ബൂത്തുകളിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടക്കും. 24, 25 തീയതികളിൽ പഞ്ചായത്തിൽ തന്നെ കൺവെൻഷനുകൾ നടക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിലും ജനറൽ കൺവീനർ ജോൺ തോമസും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL