SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

സൗജന്യ രക്തപരിശോധന ക്യാമ്പ്


ആലപ്പുഴ: മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ പദ്ധതിയായ 'മുത്തൂറ്റ് സ്‌നേഹാശ്രയ'യുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. 25 രാവിലെ 7 മണി മുതൽ 9.30 വരെ സന്താരി പേൾ ബീച്ച് റിസോർട്ടിലായിരിക്കും പരിശോധന. മാരാരി പ്രദേശവാസികൾക്കും സന്താരി റിസോർട്ടിലെ അതിഥികൾക്കും ജീവനക്കാർക്കും അടിസ്ഥാന ആരോഗ്യപരിശോധനകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപിക്കുന്നത്.

മാരാരിക്കുളം ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി. സനിൽ രാവിലെ 8 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ആന്റണി ജേക്കബ് പനഞ്ചിക്കൽ (സെന്റ് ഓഗസ്റ്റിൻ പള്ളി, മാരാരിക്കുളം) ചടങ്ങിൽ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL