
മാന്നാർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി എൽ.ഡി.എഫ് മാന്നാർ വെസ്റ്റ് മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ പാവുക്കര കെ.എം.എം ആഡിറ്റോറിയത്തിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എ.ശശികുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) നേതാവ് രാജുതാമരവേലിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മാന്നാർ വെസ്റ്റ് എൽ.സി.സെക്രട്ടറി ഷാജി മാനാംപടവിൽ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, ഏരിയ കമ്മിറ്റിയംഗം കെ.എം അശോകൻ മുൻ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |